Advertisement

കേരള ബഡ്ജറ്റ് 2018; കിഫ്ബി വഴി നിക്ഷേപം തുടരും

February 2, 2018
Google News 0 minutes Read
kerala budget 2018 kifbi investment to continue

കിഫ്ബി വഴി നിക്ഷേപം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. കിഫ്ബി അക്ഷയനിധിയല്ലെന്നും പക്ഷേ ബാധ്യതയാവില്ലെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയിൽ ചേരുന്നവർക്ക് അപകട ഇൻഷുറൻസും മന്ത്രി പ്രഖ്യാപിച്ചു. കിഫ്ബിയുടെ ഭാവിൽ ആശങ്കവേണ്ടെന്നും ബോണ്ടുകൾ വഴി വിഭവ സമാഹരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here