Advertisement

ലിംഗ സമത്വത്തിന് പിന്തുണ

February 2, 2018
Google News 1 minute Read
women

ആണ്‍മേല്‍ക്കോയ്മയ്ക്കെതിരെ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാറിന്റെ പരിപൂര്‍ണ്ണ പിന്തുണയെന്ന് സര്‍ക്കാര്‍. സിനിമാ മേഖലയില്‍ അടക്കം ആണ്‍മേല്‍ക്കോയ്മയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടതാണെന്നും തോമസ് ഐസക്ക് സഭയില്‍.അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ് സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ലിംഗ സമത്വം എവിടെയും നടപ്പാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here