Advertisement

ഹേ ജൂഡില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഈ മലയാളി ഗായിക

February 2, 2018
Google News 1 minute Read
hey jude

നിവിന്‍ പോളി നായകനാകുന്ന ശ്യാമപ്രസാദ് ചിത്രം ‘ഹേ ജൂഡി’ല്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മലയാളി ഗായിക സയനോര ഫിലിപ്പ്. ഇക്കാര്യം പരസ്യപ്പെടുത്തി സയനോര തന്നെയാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്.   നേരത്തെ സയനോര റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി ശബ്ദം നല്‍കിയിരുന്നു.

27337281_588464381489775_6109838949686932652_n27544979_588465564822990_4351087056863356956_n27459799_588463611489852_4197580801087587710_n27072453_588463574823189_2588043590857246625_n
27332436_588463568156523_8774743258024124245_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here