Advertisement

സംസ്ഥാന ബജറ്റ് ഇന്ന്

February 2, 2018
Google News 1 minute Read
state budget today

സംസ്ഥാന ബജറ്റ് ഇന്ന്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ 69 ആം ബജറ്റ് അവതരിപ്പിക്കുന്നത്. നികുതിയേതര വരുമാനം കൂട്ടുന്നതിനൊപ്പം കർശന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുമാണ് ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പതിന് ബജറ്റവതരണം തുടങ്ങും.

കേന്ദ്രം ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകതയുടെയും നോട്ട് നിരോധനത്തിന്റെയും ഫലമായി കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.

state budget today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here