Advertisement

ബജറ്റ് അവതരണം തുടങ്ങി

February 2, 2018
Google News 1 minute Read
budget

ബജറ്റ് അവതരണം ആരംഭിച്ചു. പിണറായി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റാണ് ഇത്. ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

2000 കോടിയുടെ തീരദേശ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യമേഖലയ്ക്ക് 600 കോടിയും പ്രഖ്യാപിച്ചു. തീരദേശ ഉന്നമനത്തിന് ഊന്നൽ നൽകിയ ഈ ബഡ്ജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ :

തുറമുഖ വികസനത്തിന് 584 കോടി രൂപ
തീരദേശ സ്‌കൂളുകൾക്ക് നവീകരണ പാക്കേജ്‌

budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here