Advertisement

തിങ്കൾ വിദ്യാഭ്യാസ ബന്ദ്

February 18, 2018
Google News 1 minute Read
KSU calls for education bandh

ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘർഷത്തെ തുടർന്ന് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.

ഇന്നലെ രാത്രിയാണ് ആലപ്പുഴയിൽ വ്യാപകമായ സംഘർഷമുണ്ടായത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവർത്തകർ വെള്ളക്കിണർ ജംഗ്ഷനിലെ സി.പി.എം കൊടിതോരണങ്ങൾ നശിപ്പിച്ചെന്നാരോപിച്ചാണ് സംഘർഷം തുടങ്ങിയത്.

സംഭവത്തെ തുടർന്ന് ഇന്ന് ഉച്ചവരെ ആലപ്പുഴയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here