Advertisement

നാഗാലാന്‍ഡും ബിജെപിക്ക്; എന്‍പിഎഫിന് ലീഡ് 24 സീറ്റുകളില്‍ മാത്രം

March 3, 2018
Google News 0 minutes Read
BJP NPdpp

നാഗാന്‍ഡിലും ബിജെപിയുടെ രാഷ്ട്രീയം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകക്ഷിയായ എന്‍പിഎഫിന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 24 സീറ്റുകള്‍ മാത്രമാണ്. മുന്‍ മുഖ്യമന്ത്രിയായ നെഫ്യുറിയോയ്‌ക്കൊപ്പം ചേര്‍ന്നാണ് ബിജെപി നാഗാലാന്‍ഡിലെ ഭരണപക്ഷത്തെ നേരിടുന്നത്. നെഫ്യുറിയോയുടെ എന്‍ഡിപിപിയുമായുള്ള ബിജെപി സഖ്യം ഇതുവരെ നേടിയ സീറ്റുകളുടെ എണ്ണം 32 ആണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ബിജെപി സര്‍ക്കാര്‍ തന്നെ നാഗാലാന്‍ഡിലും അധികാരം പിടിച്ചെടുക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 30 സീറ്റുകള്‍ മാത്രമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here