Advertisement

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുകുള്‍ സാംഗ്മയ്ക്ക് വിജയം

March 3, 2018
Google News 0 minutes Read
mughal sanghma

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി മു​കു​ൾ സാം​ഗ്മ മ​ത്സ​രി​ച്ച ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ചു. അം​പാ​തി, സോം​ഗ്സാ​ക് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സാം​ഗ്മ ജ​ന​വി​ധി തേ​ടി​യ​ത്. അം​പാ​തി​യി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യു​ടെ ബാ​കു​ൾ ഹ​ജോം​ഗി​നെ​യാ​ണ് സാം​ഗ്മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി 600 വോ​ട്ടു​ക​ൾ​ക്ക് എ​തി​രാ​ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. എ​ൻ​പി​പി സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് സോം​ഗ്സാ​കി​ൽ സാം​ഗ്മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത എ​തി​രാ​ളി നി​ഹിം ഡി ​ഷി​ര​യേ​ക്കാ​ൾ 1,300 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം നേ​ടി​യ​ത്. ഇ​വി​ടെ ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here