കൊച്ചിയിൽ കണ്ടെയിനർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

accident at thevara kundanoor bridge killed one

കൊച്ചിയിൽ കണ്ടെയിനർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തേവര കുണ്ടന്നൂർ പാലത്തിലായിരുന്നു വാഹനാപകടം ഉണ്ടായത്.

ബൈക്കിൽ കണ്ടെയിനർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ കുമ്പളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കണ്ടെയിനർ ലോറി നിർത്താതെ പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top