മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍

arrest

വടകര മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണിയാള്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലിയാത്. വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കിയ കേസിലാണ് അറസ്റ്റ്.  അറസ്റ്റ് ചെയ്ത ഇയാളെ വടകരയില്‍ എത്തിക്കും. ഇയാള്‍ക്കെതിരെ പോലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top