സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിലവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്‌പെഷ്യലിസ്റ്റ് കേഡർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യൽ മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നിങ്ങനെ 119 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

www.sbi.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top