യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

you tube

അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ യൂ ​ട്യൂ​ബ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒരു മരണം, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു സ്ത്രീ​യു​ടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരാണ് അക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഭവം.
പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
1,700 ജീ​വ​ന​ക്കാ​രാ​ണ് യു​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്ന​ത്. ഇവരെ എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.

you tube

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top