ഗുജറാത്ത് സ്പീക്കറുടെ കസേരയിൽ അജ്ഞാതൻ: ഫോട്ടോ വൈറലാകുന്നു

ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയിൽ അജ്ഞാതനായ യുവാവിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതേ തുടർന്ന് സ്പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മാർച്ച് 28ന് ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ ശേഷമാണ് ചിത്രം എടുത്തിട്ടുള്ളതാണ് നിഗമനം. സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സഭാ സെക്രട്ടറി ഡി എം പട്ടേൽ പറയുന്നു. അംഗങ്ങൾക്കു മാത്രം പ്രവേശിക്കാൻ അനുവാദമുള്ള നിയമസഭയിൽ യുവാവ് എങ്ങനെ പ്രവേശിച്ചെന്നും ഫോട്ടോ എടുത്തെന്നുമാണ് അന്വേഷിക്കുന്നത്.

man in gujarat speaker chair pic goes viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top