ഇക്കൊല്ലം കാലവര്‍ഷം ചതിക്കില്ല

rain

ഇത്തവണ മഴ കനിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ശരാശരി മഴയാണ് ലഭ്യമാകുക. ജൂണ്‍ മാസത്തില്‍ 164മില്ലീ മീറ്റര്‍ മഴയും, ജൂലൈയില്‍ 289മില്ലീ മീറ്റര്‍ മഴയും ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. ആഗസ്റ്റില്‍ 261 മില്ലീ മീറ്ററും സെപ്തംബറില്‍ 173 മില്ലീ മീറ്ററും മഴ ലഭിക്കും.

rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top