കണ്ണൂരില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു

man from kalady gets sunburn
കണ്ണൂര്‍ ചാവശേരിയിൽ മധ്യവയസ്കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്.  ഇയാളെ മട്ടന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top