23
Mar 2019
Saturday
100 News

വള്ളത്തോള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം

fire

വള്ളത്തോള്‍ കൈപ്പടമുഗള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം. രണ്ട് ഫയര്‍ഫോഴ്സ്  യൂണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

fire

Top