Advertisement

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ പിന്നോട്ട്; ലോംഗ് മാര്‍ച്ച് ഉടനില്ല

May 5, 2018
Google News 0 minutes Read
Keezhattur Vayal Strike

കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ഓഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. സമര സംഗമത്തില്‍ വെച്ച് ലോംഗ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരക്കാർ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. അതേസമയം, ലോംഗ്‌ മാര്‍ച്ച് സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here