Advertisement

പുരസ്കാര വിവാദം; രാഷ്ട്രപതിയ്ക്ക് അതൃപ്തി

May 5, 2018
Google News 0 minutes Read
Ram Nath Kovind

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലെ മാറ്റമായി വാര്‍ത്താ വിനിമയ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.   വാര്‍ത്താവിനിമയ മന്ത്രാലയത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്  രാഷ്ട്രപതിഭവന്‍. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here