Advertisement

വീണ്ടും ബാങ്കിംഗ് തട്ടിപ്പ്; നഷ്ടപ്പെട്ടത് 1.30ലക്ഷം

May 27, 2018
Google News 0 minutes Read
SBI reduced online transaction charge

കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.  ബാലരാമപുരം സ്വദേശി ശോഭന കുമാരിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. 1.30ലക്ഷം രൂപ നഷ്ടപ്പെട്ടു. 60തവണയാണ് ഈ അക്കൗണ്ടില്‍ നിന്ന് ഇടപാട് നടന്നത്. കവടിയാര്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 30,000രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here