കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ദു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. കര്‍ണാടകയില്‍ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഗണ്ഡി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് സിദ്ദു ജയിച്ചത്. ബിജെപിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് സിദ്ദു പരാജയപ്പെടുത്തിയത്.
Congress MLA Siddu Nyama Gowda passed away in a road accident near Tulasigeri. He was on his way from Goa to Bagalkot. #Karnataka pic.twitter.com/0V8R9spaHh
— ANI (@ANI) 28 May 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here