ഇത് വര്‍ഷങ്ങളായി കാത്തിരുന്ന നിമിഷം

rema

ഇത് റെമ ജോദത്ത്, സൗദിയില്‍ ആദ്യമായി ലൈസന്‍സ് നേടിയ വനിത. 50വര്‍ഷം നീണ്ട് നിന്ന യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കുള്ള ലൈസന്‍സ് വിതരണം സൗദി ഊര്‍ജ്ജിതമാക്കിയത്. വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായി എന്നാണ് റെമ ലൈസന്‍സ് കൈപ്പറ്റിയ ശേഷം പ്രതികരിച്ചത്. പത്തോളം സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് വിതരണം ചെയ്തത്. ജൂണ്‍ 24ലോടെ ലൈസന്‍സ് വിതരണം പൂര്‍ത്തിയാക്കും.

rema

Loading...
Top