സനല്‍ കുമാര്‍ ശശിധരന്റെ അടുത്ത ചിത്രത്തില്‍ ജോജു ജോര്‍ജ്ജും നിമിഷാ സജയനും നായികാനായകന്മാര്‍

chola

സനല്‍ കുമാര്‍ ശശിധരന്റെ അടുത്ത ചിത്രത്തില്‍ ജോജു ജോര്‍ജ്ജും നിമിഷാ സജയനും നായികാനായകന്മാരാകുന്നു. ചോല എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ എന്ന പുതുമുഖവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Loading...
Top