Advertisement

വരാപ്പുഴ കസ്റ്റഡി മരണം; എവി ജോര്‍ജ് പ്രതിയാകില്ല

June 17, 2018
0 minutes Read
av george
വരാപ്പുഴ കസ്റ്റഡി  മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് പ്രതിയാകില്ല. വരാപ്പുഴ കസ്റ്റഡിമരണ കേസില്‍  എവി ജോര്‍ജിനെ പ്രതിയാകില്ല. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു. ജോര്‍ജിനെ പ്രതി ചേര്‍ക്കെണ്ടതില്ലെന്നും വകുപ്പ്തല അന്വേഷണം മതിയെന്നുമാണ് നിയമോപദേശം.  നിലവില്‍ സസ്‌പെന്‍ഷനിലാണ് എവി ജോര്‍ജ്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top