Advertisement

വാല്‍പ്പാറയില്‍ പുലി കെണിയില്‍ കുടുങ്ങി

June 17, 2018
1 minute Read
leopard
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാല്‍പ്പാറയില്‍ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ പുലി കുടുങ്ങി. കഴിഞ്ഞ ദിവസം ഒരു സ്ത്രീയേയും പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഈ പുലി തന്നെയാണ് കെണിയില്‍ കുടുങ്ങിയത്. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി.

leopard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement