Advertisement

സ്വീഡിഷ് പ്രതിരോധത്തെ പൊളിച്ചു; ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു (1-0) വീഡിയോ

July 7, 2018
Google News 3 minutes Read

സ്വീഡനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു ഗോളിന് ലീഡ് ചെയ്യുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഹാരി മാഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയത്. സ്വീഡിഷ് പ്രതിരോധത്തെ പൊളിച്ച് ഉജ്ജ്വലമായ ഒരു ഹെഡര്‍ ഗോളാണ് മാഗ്വയര്‍ സ്വന്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here