നീറ്റ് നെറ്റ് ജെഇഇ പരീക്ഷകൾ ഇനി മുതൽ നടത്തുക നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി

neet net jee exams to be conducted by national testing agency

നീറ്റ് നെറ്റ് ജെഇഇ പരീക്ഷകൾ ഇനി മുതൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തും. സിലബസ് പരീക്ഷാഫീസ് എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top