പമ്പയിൽ നിന്നും മൃതദേഹം കണ്ടെത്തി

deadbody found from pamba

പമ്പ ത്രിവേണിയിൽ ഒഴിക്കിൽപ്പെട്ട കാണാതായ തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട അഗ്നിശമന സേന നടത്തിയ തെരച്ചിലിനൊടുവിലാണ് ാലപ്പുഴ സ്വദേശി ഗോപകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top