കേരള ഹൗസിൽ കത്തിയുമായി മലയാളി യുവാവ്

malayali youth with knife in kerala house

ഡൽഹിയിൽ മുഖ്യമന്ത്രി താമസിക്കുന്ന കേരള ഹൗസിൽ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാസേന കത്തി പിടിച്ചുവാങ്ങി. ചെട്ടിക്കുളങ്ങര സ്വദേശി വിമൽരാജാണ് കത്തിയുമായി എത്തിയത്. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തിയുമായി എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top