Advertisement

തൃശൂർ അത്താണിയിലും കുതിരാനിലും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും

August 16, 2018
Google News 0 minutes Read
landslide himachal pradesh landslide

തൃശൂർ അത്താണിയിൽ ഉരുൾപ്പൊട്ടി 15 പേർ കുടുങ്ങി കിടന്നു. കുതിരാനിൽ പലയിടത്തും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.

അതേസമയം, പത്തനംതിട്ടയിൽ കുടുങ്ങി കിടന്ന 21 പേരെ വ്യോമസേന രക്ഷിച്ച് തിരുവനന്തപുരത്ത് എത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here