ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രമടക്കമുള്ള അടിച്ച് മാറ്റിയ വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ബന്ധുക്കള്‍ക്കാണ് ഇവര്‍ മോഷ്ടിച്ച വസ്തുക്കള്‍ വിതരണം ചെയ്തത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതിന് പിന്നാലെ കളക്ഷന്‍ പോയന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍. സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പോലീസുകാരികള്‍ക്ക് എതിരാണ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പെട്രോളിംഗിന് അടക്കമുള്ള എട്ട് വനിതാ പോലീസുകാരികളാണ് ക്യാമ്പിലേക്കുള്ള അടിവസ്ത്രങ്ങളും നെറ്റികളും, … Continue reading ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിവസ്ത്രമടക്കം അടിച്ച് മാറ്റി; വനിതാപോലീസുകാരികള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed