19
Apr 2019
Friday
Election Expert

ഇന്ധന വില വീണ്ടും കൂടി

petrol price shoot up

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 21പൈസയും, ഡീസലിന് 22പൈസയുമാണ വർദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82.81രൂപയും, ഡീസലിന് 76.63രൂപയുമാണ് വില. കോഴിക്കോട് ഇത് 81.72രൂപയും, 75.04രൂപയുമാണ്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top