20
Apr 2019
Saturday

വിജയ് ഹസാരെ ട്രോഫി; കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും

വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. 19 മുതല്‍ ഡല്‍ഹിയിലാണു മല്‍സരം. ആദ്യദിനത്തില്‍ കേരളം ആന്ധ്രയെ നേരിടും.

ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍,വിനൂപ്.എസ്. മനോഹരന്‍,അക്ഷയ് ചന്ദ്രന്‍, മിഥുന്‍.എസ്,നിധീഷ്. എം.ഡി, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് ടീമിലുള്ള മറ്റംഗങ്ങള്‍.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top