പികെ ശശിക്കെതിരായ പീഡന പരാതി; നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

cm asks to take immediate action in sexual allegation against pk sasi

പികെ ശശിക്കെതിരായ പീഡന പരാതിയിൽ നടപടി വേഗത്തിലാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷൻ ഉടൻ രേഖപ്പെടുത്തും.

പാലക്കാട് ജില്ലാ സെക്രട്ടറിയെ കോടിയേരി വിളിച്ചുവരുത്തിയിട്ടുണ്ട്. സിഐടിയു ജില്ലാ പ്രസിഡന്റ് ചുമതലയിൽ നിന്നും പികെ ശശി മാറി നിൽക്കും.

Top