വിവാഹ മോചനത്തിന് ശേഷമുള്ള സ്ത്രീധന പീഡന കേസുകൾ നിലനിൽക്കില്ല : സുപ്രീംകോടതി

Supreme Court favors Live Streaming Of Court Hearing

വിവാഹമോചന ശേഷമുള്ള സ്ത്രീധന പീഡന പരാതികൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. സെക്ഷൻ498എയുടെയോ സെക്ഷൻ 3/4ന് കീഴിൽ വരുന്ന സ്ത്രീധന നിരോധന നിയമം അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീധന നിരോധന നിയമത്തിന് കീഴിലോ വരുന്ന ഒരു കേസുകളും നിയമ പ്രകാരമായി ദമ്പതികൾ വേർപിരിഞ്ഞ ശേഷം നിലനിൽകില്ല.

നാല് വർഷം മുമ്പ് വിവാഹമോചിതയായ വ്യക്തിക്കെതിരെ മുൻഭാര്യ നൽകിയ സ്ത്രീധന പീഡനപരാതിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Top