21
Feb 2019
Thursday
Kuttanadu

ഐഎഫ്എഫ്കെ അന്തിമ തീരുമാനം മുഖ്യമന്ത്രി എത്തിയ ശേഷമെന്ന് ചലച്ചിത്ര അക്കാദമി

iffk

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഐഎഫ്എഫ്കെ നടത്തണമോ എന്ന വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങി വന്നതിന് ശേഷം ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് ഇക്കാര്യം അറിയിച്ചത്. ഐഎഫ്എഫ്കെ വേണ്ടെന്ന് വയ്ക്കുന്ന നടപടി തെറ്റാകുമെന്ന് കാണിച്ച് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

Top