19
Apr 2019
Friday
Election Expert

ജലന്ധര്‍ പീഡനം; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

jalandhar bishop to be question tomorrow

ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ വൈക്കം എസ് പി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്നലെ മുതൽ ശക്തമായ സമരവുമായി രംഗത്ത് വന്നിട്ടുണ്ട്. കൊച്ചിയിൽ ഹൈക്കോടതി ജം​ഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി പികെ സുഭാഷ് വ്യക്തമാക്കിയിരിക്കുന്നത്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top