യുഎസ് ഓപ്പൺ; നവോമി ഒസാകക്ക് വിജയം

യുഎസ് ഓപ്പണിൽ സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക കിരീടം സ്വന്തമാക്കി. കന്നി ഗ്രാന്റ്സ്ലാം ഫൈനലിനിറങ്ങിയ ജാപ്പനീസ് താരം 6-2, 6-4 എന്ന സ്‌കോർ സ്വന്തമാക്കിയാണ് സെറീനയെ തോൽപ്പിച്ചത്. ഇതോടെ ഗ്രാന്റ്സ്ലാം നേടുന്ന ആദ്യം ജാപ്പനീസ് താരമായി നവോമി ഒസാക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top