20
Feb 2019
Wednesday
Kuttanadu

ഷെറിന്‍ വധം; ബന്ധുക്കളുടെ വിസ റദ്ദാക്കും

sherin

ദത്തുപുത്രിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതിമാരുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കും. കേന്ദ്ര സര്‍ക്കാരിന്റേതാണ് തീരുമാനം. 2017 ഒക്ടോബറിലാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. കേസിൽ കുട്ടിയുടെ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിൻറെയും ഭാര്യ സിനി മാത്യൂസിന്റെയും പേരിൽ യു.എസ്. കോടതി കുറ്റംചുമത്തിയിരുന്നു.

Top