ഫ്രാങ്കോ മുളയ്ക്കൽ ജാമ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ

ജലന്ധർ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ജാമ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പുർത്തിയായെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും വ്യവസ്ഥകൾ പാലിക്കാമെന്നും ഫ്രാങ്കോ ഹർജിയിൽ ബോധിപ്പിക്കുന്നു.

ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More