Advertisement

പ്രളയം ഡാം മാനേജ്‌മെന്റിന്റെ പരാജയമോ; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

October 10, 2018
Google News 0 minutes Read
hc to consider plea on kerala flood the result of poor dam management

കേരളത്തിലെ പ്രളയം ഡാം മാനേജ്‌മെന്റിന്റെ പരാജയമാണെന്നും മനുഷ്യ സൃഷ്ടിയാണെന്നും ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.

ഹർജിയിൽ വിവിധ വകുപ്പുകൾ ഇന്ന് കോടതിയിൽ വിശദീകരണം നൽകിയേക്കും.
കേരളത്തിൽ ഓഗസ്റ്റ് 15 മുതൽ 17 വരെ കേരളത്തിൽ പെയ്ത അപ്രതീക്ഷിത മഴയാണ് പ്രളയകാരണമെന്നാണ് സർക്കാർ നിലപാട്. കേന്ദ്ര കാലാവസ്ഥാ ഏജൻസിയും മുന്നറിയിപ്പ് നൽകിയില്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകുമെന്നാണ് സുചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here