22
Feb 2019
Friday
Kuttanadu

ശക്തമായ കാറ്റിന് സാധ്യത; അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

rough sea in kollam

അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണിത്.

Top