20
May 2019
Monday

ലുധിയാന ഫാക്ടറിയിൽ തീപിടുത്തം; നാലു പേർ മരിച്ചു

village office fire

ലുധിയാനയിൽ വസ്ത്രനിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ലുധിയാനയിലെ കല്യാൺ നഗറിലെ ഫാക്ടറിയിൽബുധനാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ കോൺട്രാക്ടർ, മൂന്ന് തൊഴിലാളികൾ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

കെട്ടിടത്തിന് താഴെനിന്നാണ് തീപിടുത്തമുണ്ടായത് അതുകൊണ്ടുതന്നെ വിഷപ്പുകശ്വസിച്ചാതാകാം മരണകാരണമെന്ന് ലുധിയാന സബ് ഡിവിഷൺ മജിസ്‌ട്രേറ്റ് അമർജിത് സിങ് ബെയൻസ് പറഞ്ഞു.

Loading...
Top