22
Feb 2019
Friday
Kuttanadu

റാഫേൽ ഇടപാട്; വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി

sc asks to reveal information regarding rafale deal

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി.

ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ ചെലവായ പണത്തിന്റെ വിവരങ്ങൾ സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിടണമെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഡസോൾട്ട് റിലയൻസിന് നൽകിയ ഇടപാട് സംബന്ധിച്ച വിവരങ്ങളും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ വിനീത് ധൻദയാണ് ഹർജി നൽകിയിരിക്കുന്നത്.

അതേസമയം, എതിർകക്ഷി പ്രധാനമന്ത്രി ആയതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം പറഞ്ഞു.

Top