മീ ടൂ; നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയർക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്
മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയരോട് പത്ത് ദിവസത്തിനകം മറുപടി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മീഷൻ.
ആരോപണ വിധേയർ പ്രമുഖരാണെന്നതിനാൽ വെളിപ്പെടുത്തലിനൊപ്പം നിയമ നടപടിയും സംരക്ഷണവും ഉറപ്പാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എഴുത്തുകാരായ വരുൺ ഗ്രോവർ, ചേതൻ ഭഗത്, നിർമ്മാതാവ് ഗൌവ് രംഗ് ദോഷി, മാധ്യമ പ്രവർത്തകരായ പ്രശാന്ത് ജാ, കെ.ആർ ശ്രീനിവാസൻ, ഗൌതം അധികാരി തുടങ്ങി നിരവധി പ്രമുഖർക്കെതിരായി ആരോപണം ഉയർന്നു കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here