Advertisement

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ റിപ്പോർട്ട് കൊടുക്കില്ല

October 24, 2018
Google News 0 minutes Read
sabarimala (1) Kerala cm visits sabarimala today sabarimala security tightened 15 year old girl caught while entering sabarimala sabarimala pilgrim killed by elephant

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനം. റിപ്പോർട്ട് നൽകാനുള്ള ബോർഡിന്റെ നീക്കത്തെ ചൊവ്വാഴ്ച്ച പത്തനംതിട്ടയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

റിപ്പോർട്ട് കൊടുക്കാൻ ഭരണഘടനാ പരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here