മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി

boat accident

മുബൈ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. വാസെ തീരത്ത് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് ബോട്ട് മുങ്ങിയതെന്നാണ് സൂചന. മോണിംഗ് സ്റ്റാര്‍ എന്ന ബോട്ടാണ് മുങ്ങിയത്. ബബന്‍ പാല്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top