സന്നിധാനത്തെ ആചാരലംഘനം; ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി

sabarimala nada to open soon for chithira attavishesham

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ളവര്‍ സന്നിധാനത്ത് ആചാരലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന് കോടതിയുടെ നിര്‍ദേശം. വിശദീകരണം ഉടന്‍ നല്‍കാനും അതിനുശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top