Advertisement

സര്‍ക്കാറിന് മുന്‍വിധിയില്ല, സാവകാശ ഹര്‍ജി നല്‍കില്ല: പിണറായി വിജയന്‍

November 15, 2018
Google News 0 minutes Read
cm

ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ദുര്‍വാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ യശസ്സ് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റ ലക്ഷ്യം. സുപ്രീം കോടതി വിധി നടപ്പാക്കും. അല്ലാതെ വേറെ വഴി സര്‍ക്കാറിന് മുന്നില്‍ ഇല്ല. സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് പ്രവേശനം നടത്താമോ എന്ന് ചര്‍ച്ച ചെയ്യും. ഇക്കാര്യം തന്ത്രിയുമായി ആലോചിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിന് ശബരിമല വിഷയത്തില്‍ മുന്‍വിധിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here