ശബരിമല കർമ്മസമിതി ഗവർണറെ കാണും

ശബരിമല കർമ്മസമിതി ഇന്ന് ഗവർണറെ കാണും. സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ഗവർണറെ കണ്ട് അഭ്യർത്ഥിക്കും. രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽവെച്ചാണ് കൂടിക്കാഴ്ച്ച.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top