പത്തനംതിട്ടയില്‍ തലയ്ക്ക് അടിയേറ്റ് മധ്യവയസ്കന്‍ മരിച്ച നിലയില്‍

father murdered by son in hyderabad

പത്തനംതിട്ടയില്‍ മധ്യവയസ്കന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍. കോയിപ്രത്തിന് സമീപത്താണ് സംഭവം. കരിയിലമുക്ക് സ്വദേശിയായ അമ്പത്തിരണ്ടുകാരന്‍ മുത്തുമണിയാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top